ലൈംഗിക പ്രശ്നങ്ങള്‍ക്കും വിദഗ്ദ്ധ ചികിത്സയ്ക്കും


മറ്റേത് ആരോഗ്യപ്രശ്‌നങ്ങളേപ്പോലെ തന്നെ ലൈംഗിക പ്രശ്‌നങ്ങളും ചികിത്സിക്കപ്പെടേണ്ടതാണ്. പ്രമേഹം, ഹൃദ് രോഗം പോലുള്ള ശാരീരികരോഗങ്ങള്‍ മാത്രമല്ല മാനസികപ്രശ്‌നങ്ങള്‍ വരെ ലൈംഗികപ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം.ലൈംഗിക പ്രശ്നങ്ങള്‍ക്കും ബന്ധപ്പെട്ട സംശയനിവാരണത്തിനും വിദഗ്ദ്ധ ചികിത്സയ്ക്കും നിങ്ങളുടെ തൊട്ടടുത്ത എസ്ബിഎം ഹോസ്പിറ്റലിലെ സെക്‌സ്വല്‍ മെഡിസിന്‍ വിഭാഗത്തില്‍ കണ്‍സള്‍ട്ട് ചെയ്യുക.